നന്മകൾ പരിഹസിക്കപ്പെടുകയും തിന്മകൾ പ്രചരിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത് പിന്തിരിപ്പനായി മുദ്രകുത്തപ്പെടുന്നുവെങ്കിൽ ആകുലരാകേണ്ടതില്ല മറിച്ച് ആശ്വാസപ്പെടുക . നന്മയുടെ നാമ്പുകൾ മുഴുവൻ നമുക്കുള്ളിൽ വാടിപ്പോയില്ലെന്നതിന്റെ
തെളിവാണാ പരിഹാസത്തിനു ഹേതു !
പൊട്ടൻ വേഷം !
-
ചിലപ്പോഴെങ്കിലും നാം പൊട്ടന്മാരായി അഭിനയിക്കേണ്ടിയിരിക്കുന്നു.
ജീവിതയാത്രയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ നോക്കാനെങ്കിലും.! നമ്മെ
പൊട്ടന്മാരാക്കി ഉള്ളി...
9 years ago