Saturday, October 18, 2014

ആശ്വാസം



നന്മകൾ പരിഹസിക്കപ്പെടുകയും തിന്മകൾ പ്രചരിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും  ചെയ്യുന്ന വർത്തമാനകാലത്ത്  പിന്തിരിപ്പനായി മുദ്രകുത്തപ്പെടുന്നുവെങ്കിൽ  ആകുലരാകേണ്ടതില്ല മറിച്ച് ആശ്വാസപ്പെടുക  . നന്മയുടെ നാമ്പുകൾ മുഴുവൻ നമുക്കുള്ളിൽ വാടിപ്പോയില്ലെന്നതിന്റെ തെളിവാണാ പരിഹാ‍സത്തിനു ഹേതു !

4 comments:

P V Ariel said...

കണ്‍സ കുണ്‍സയിലെ പുതിയ കുറി കൊള്ളാം
നല്ല നിർദ്ദേശം, നിരാശരാകാതെ മുന്നോട്ടു പോകുക.
എന്നും സത്യവും നീതിയും മാത്രം നിലനില്ക്കുന്നു എന്നറിയുക.
എഴുതുക അറിയിക്കുക
ആശംസകൾ
Philip Ariel

ചെറുത്* said...

അങനെ കാടടച്ച് വെടിവയ്ക്കരുത്.

Basheer Vellarakad said...

@ഫിലിപ്പ് ഭായ്, ഐക്യപ്പെടലിനു സന്തോഷം.. ആശംസകൾക്ക് പെരുത്ത് നന്ദി

Basheer Vellarakad said...

@ ചെറുത്, അങ്ങിനെയല്ല ഭായ്. പിന്നെ അടക്കാനൊരു കാടില്ലാത്തതാണിപ്പോ പ്രശ്നം.. അഭിപ്രായത്തിനു വളരെ സന്തോഷം