Saturday, December 20, 2014

മറവി..!


ലോകം നന്നാക്കാനായി ജീവിതം ചിലവഴിക്കുന്നു ചിലർ , തന്റെ നാടെങ്കിലും നന്നാക്കിയിട്ടേ അടങ്ങൂ എന്ന് മറ്റു ചിലർ.  ചിലരാ‍കട്ടെ തന്റെ  ഗ്രാമമെങ്കിലും നന്നാക്കണമെന്ന വാശിയിൽ. കുടുംബത്തെ മൊത്തം നല്ലവരാക്കാനുള്ള പരിശ്രമത്തിൽ വേറേ ചിലർ..പക്ഷെ ഓട്ടത്തിനിടയിൽ സ്വയം നന്നാ‍വാൻ / നന്നാക്കാൻ മറന്നവരാണധികവും അതാണത്രെ..ലോകം മൊത്തം നന്നാകാതെ പോകുന്നതിന്റെ പൊരുൾ..


ഇടയ്ക്കൊന്നു കണ്ണാടി നോക്കാം നമുക്ക്..!

5 comments:

ബഷീർ said...

സ്വയം നന്നാവാൻ മറക്കുന്നവർ

ajith said...

സ്വയം നന്നാ‍വാൻ / നന്നാക്കാൻ മറന്നവരാണധികവും>>>>>>>>>>അവിടെ നിന്നാണല്ലോ നന്നാകല്‍ ആരംഭിക്കേണ്ടത്!!

ബഷീർ said...

മറ്റുള്ളവരെ ഉപദേശിക്കലല്ലേ എളുപ്പം അജിതേട്ടാ. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പല സ്വയം നാറലുകളും ചുമ്മാ‍ാ‍ാ
സ്വയം നന്നാകലായി ഊറ്റം കൊള്ളുന്ന നാം

ബഷീർ said...

ഊറ്റംകൊണ്ട് നാറ്റം അകറ്റുന്നവർ അല്ലേ ഭായ് :)