Saturday, October 31, 2015

പരമ വിഡ്ഢികൾ

മദ്യം കഴിക്കുന്നതിനു മുന്നെ ബിസ്മി ചൊല്ലുന്നത് പോലെ തന്നെ നിരർത്ഥകമാണ് തക്ബീർ മുഴക്കിനിരപരാധികളെ കൊല്ലുന്നതുംപരമ വിഡ്ഢികളല്ലാതെ ഇതിനു മുതിരുകയില്ല !

3 comments:

Basheer Vellarakad said...

പരമ വിഡ്ഢികൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പമ്പര വിഡ്ഡികൾ

Basheer Vellarakad said...

@ബിലാത്തിപട്ടണം, അല്ലാതെ പിന്നെ.. സ്വയം തുലയുകയും മറ്റുള്ളവരുടെ ജീവിതം തുലക്കുകയും ചെയ്യുന്ന വിഡ്ഢികൾ