Tuesday, December 1, 2015

ഖബറിന്റെ മണം !


മതം നോക്കാതെ, ജാതി നോക്കാതെ,
ഭാഷയും ദേശവും നോക്കാതെ
മരണം വാരിപുണർന്ന മനുഷ്യന്റെ
ഖബറു മാന്തി മണം പിടിക്കുന്നുണ്ട്
മണ്ണിൽ ചില പേപട്ടികൾ

6 comments:

Basheer Vellarakad said...

വന്ധ്യംകരണമവശ്യമാവശ്യം
മണ്ണിൽ വിഷവിത്ത് വീണ്ടും വിതക്കാതിരിക്കാൻ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം പേപ്പട്ടികളെ തല്ലി കൊല്ലുന്നതിന് പകരം
തലോലിച്ച് തോളിലേറ്റി നടക്കുന്ന തലക്ക് വെളിവില്ല്ലാത്തവർ
അതിലേറെ .... വാഴ് വേ മായം ...!

പ്രവാഹിനി said...

പുതിയ പോസ്റ്റൊന്നുമില്ലേ സഹോദരാ.

വീകെ said...

പേപ്പട്ടികൾ എന്നാൽ പേ പിടിച്ച പട്ടികൾ. എന്തു ചെയ്യണമെന്ന് വായ് മൊഴികൾ തന്നെ ധാരാളം.

വീകെ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

വന്ധ്യംകരണമാവശ്യം.