Thursday, December 5, 2019

മണ്ണ് ദിനം

ലോക മണ്ണ് ദിനം
==============
മണ്ണിൽ കളിക്കല്ലേ ഉണ്ണീ
മണ്ണിൽ വിഷം നിറച്ച മനുഷ്യൻ
ഉണ്ണിയെ വിലക്കി ..

പശിയടക്കാൻ മണ്ണുവാരി തിന്നും ഉണ്ണികളേ
നല്ല മണ്ണ് പോലും ഇല്ലാതായല്ലോ
അതാണെന്റെ ദുഃഖം... !!

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...


പശിയടക്കാൻ മണ്ണുവാരി
തിന്നും ഉണ്ണികളേ നല്ല മണ്ണ് പോലും
ഇല്ലാതായല്ലോ അതാണെന്റെ ദുഃഖം... !

ബഷീർ said...

മുരളി ഭായ്. കുറെ കാലങ്ങൾക്ക് ശേഷം രണ്ട് വരി ഇവിടെ പോസ്റ്റ്‌ ചെയ്തത്. ആരും വരുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു വളരെ സന്തോഷം