പൊട്ടൻ വേഷം !
-
ചിലപ്പോഴെങ്കിലും നാം പൊട്ടന്മാരായി അഭിനയിക്കേണ്ടിയിരിക്കുന്നു.
ജീവിതയാത്രയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ നോക്കാനെങ്കിലും.! നമ്മെ
പൊട്ടന്മാരാക്കി ഉള്ളി...
9 years ago
പലവക തോന്നലുകൾ...
11 comments:
പുത്യേ ബ്ലോഗും ആദ്യത്തെ പോസ്റ്റും!
ശ്ശോ...........ഉദ്ഘാടനം ഈ ചെറുതിൻറെ വക തേങ്ങ ഉടച്ചന്നെ ആയിക്കോട്ടെ.
((((((((((((((.....ഠോ....))))))))))))))
ഇനീപ്പൊ അടി എവ്ടുന്നൊക്കെ കിട്ടുന്നൂന്ന് മാത്രം നോക്ക്യാ മതീട്ടാ!
ആശംസോള്!
:) ആദ്യത്തെ കമന്റുമായി വന്നതിലും അടി ഉറപ്പിച്ചു തന്നതിലും വളരെ സന്തോഷം .. ഈ ബ്ളോഗ് നിർമ്മിച്ചിട്ട് കാലം ഇശ്യായി.. ഇപ്പോഴാാണ് ബ്ളോഗാൻ തോന്നിയത്.. ആശംസകൾ സ്വീകരിച്ചിരിക്കുന്നു @ചെറുത്
കണ്സ കുണ്സ ആശംസകള്
തന്നെ തന്നെ.
(പുതിയ ബ്ലോഗുകൾ, വിശേഷിച്ചും പഴയ ബ്ലോഗർമ്മാരുടെ പുതിയ ബ്ലോഗുകൾ കാണുന്നത് ഇപ്പോ അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഗതിയായിരിയ്ക്കുന്നു)
എന്തായാലും പേരൊരു രസികൻ പേര് തന്നെ
എന്താണ് ഇവിടെ വിളമ്പുവാൻ പോകുന്ന വിഭവങ്ങൾ?
എന്തായാലും കാത്തിരുന്നു കാണുക തന്നെ!
മൂന്നാമനായിവിടെയെത്തി. ചേർന്നു.
ആശംസകൾ
എഴുതുക അറിയിക്കുക
ഫിലിപ്പ് വി ഏരിയൽ
ചിത്രം എനിക്കിഷ്ടായി...
@സിദ്ധീഖ തൊഴിയൂർ, കൺസകുൺസ ആശംസകൾ സ്വീകരിച്ചിരിക്കുന്നു
@ ശ്രീ, ഹ..ഹ.. അത് ശരിയാ ..ബ്ലോഗർമാരൊക്കെ മുഖപുസ്തകത്തിൽ കറങ്ങുകയല്ലേ.. ശ്രീ അതിനൊരു അപവാദമാണ്..
@ ഫിലിപ്പ്, പേരു ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. ഈ പേരിനോപ്പം എന്നും ഒരാളെ ഓർക്കും. എന്റെ സുഹൃത്തിന്റെ ജേഷ്ട്ൻ മുഹമ്മദ്ക്ക.. അദ്ധേഹം ഇന്ന് ജീവിച്ചിരിപ്പില്ല.
@ അരീക്കാടൻ, ഹും.. അത് ഗൂഗിളിൽ നിന്ന് അടിച്ചുമാറ്റിയതാണ്.. പിന്നെ എഴുത്ത് കൊള്ളില്ല എന്നല്ലേ .അതല്ലേ വെറും കൺസ കുൺസ എന്ന് പേരിട്ടത് :)
ee nurungum kollam aniyaa.. ee bloginte perinte artham enthaa?
Post a Comment