Saturday, November 15, 2014

വൈഫൈ / വൈഫ്



വൈഫ് കൂടെയില്ലാത്ത പ്രവാസി മലയാളികൾ ഗൾഫിൽ അന്നും ഇന്നും ധാരാളം..! വൈഫില്ലെങ്കിലും സാരമില്ല വൈഫൈ ഇല്ലെങ്കിൽ എങ്ങിനെ ജീവിക്കുമെന്നാശങ്കപ്പെടുന്നവർ അന്നില്ല പക്ഷെ ഇന്ന് ധാരാളം. !   

9 comments:

ബഷീർ said...

വൈഫൈ / വൈഫ്

Shahid Ibrahim said...

സതൃം

ബൈജു സുല്‍ത്താന്‍ said...

അതും ശരിയാണ്

ബഷീർ said...

@Shahid Ibrahim, അപ്പോൾ സംഗതി ശരിയാണല്ലേ :)

ബഷീർ said...

‌@ ബൈജു സുൽത്താൻ, ഇവിടെയൊക്കെയുണ്ടല്ലേ :) ശരിവെച്ചതിൽ സന്തോഷം

ചെറുത്* said...

ന്ന്വച്ചാൽ......ന്താ?

Muralee Mukundan , ബിലാത്തിപട്ടണം said...

വൈഫിൻ വൈബ്രറിനേക്കാൾ
വൈഫൈ തന്നെ സുഖം പ്രദം !

ബഷീർ said...

@ചെറുത്, ന്ന്വച്ചാൽ അതായത്..അല്ലെങ്കിൽ വേണ്ട ..പിന്നെ പറയാം :)

ബഷീർ said...

@ ബിലാത്തിപട്ടണം, ഹ..ഹ..അത് ഗലക്കി..:)