പബ്ലിക് ടെലഫോൺ ബൂത്തിനരികിൽ ഒറ്റ ദിർഹത്തിന്റെ കോയിനുകളുമായി മണിക്കൂറുകളോളം ക്യൂ നിന്നവർക്ക് അന്ന് ലൈൻ കിട്ടാത്ത പരാതി..! ഇന്ന് ബെഡിൽ ചാരികിടന്ന് സ്മാർട്ട് ഫോണിൽ മണികൂറുകളോളം ചാറ്റുമ്പോൾ വോയ്പ് കോളിനു ചാർജ് കൂട്ടിയെന്ന പരാതി ..!
പൊട്ടൻ വേഷം !
-
ചിലപ്പോഴെങ്കിലും നാം പൊട്ടന്മാരായി അഭിനയിക്കേണ്ടിയിരിക്കുന്നു.
ജീവിതയാത്രയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ നോക്കാനെങ്കിലും.! നമ്മെ
പൊട്ടന്മാരാക്കി ഉള്ളി...
9 years ago
7 comments:
പരാതികൾ
പുത്തൻ പരാതികൾ...
കാലം പോയ പോക്കെന്നു പരിതപിക്കാം പോയ കാലം മറന്നവര്‍ക്ക് ...
@ ബിലാത്തിപട്ടണം, പ്രവാസിയുടെ പരാതികൾ ഒരു തുടർക്കഥ.പ്രയാസങ്ങളും.. വരവിൽ സന്തോഷം
@ സലീം കുലുക്കല്ലൂർ, പ്രവാസികളിലും പോയ് പോയ കാലം മറക്കുന്നവരീല്ലാതില്ല ഭായ്.. അവരുടെ പരാതികളുമങ്ങിനെ തുടരും..!
പരാതി തീരൂല്ലാ
നമ്മടെ പരാതി തീരൂല്ലാ
@ അജിതേട്ടാ, ഹി..ഹി.. നമ്മടെ പരാതി സിന്ദാബാദ് :)
Post a Comment