പബ്ലിക് ടെലഫോൺ ബൂത്തിനരികിൽ ഒറ്റ ദിർഹത്തിന്റെ കോയിനുകളുമായി മണിക്കൂറുകളോളം ക്യൂ നിന്നവർക്ക് അന്ന് ലൈൻ കിട്ടാത്ത പരാതി..! ഇന്ന് ബെഡിൽ ചാരികിടന്ന് സ്മാർട്ട് ഫോണിൽ മണികൂറുകളോളം ചാറ്റുമ്പോൾ വോയ്പ് കോളിനു ചാർജ് കൂട്ടിയെന്ന പരാതി ..!
മണ്ണ് ദിനം
-
ലോക മണ്ണ് ദിനം ============== മണ്ണിൽ കളിക്കല്ലേ ഉണ്ണീ മണ്ണിൽ വിഷം നിറച്ച
മനുഷ്യൻ ഉണ്ണിയെ വിലക്കി .. പശിയടക്കാൻ മണ്ണുവാരി തിന്നും ഉണ്ണികളേ നല്ല മണ്ണ്
പോലും ...
4 years ago
7 comments:
പരാതികൾ
പുത്തൻ പരാതികൾ...
കാലം പോയ പോക്കെന്നു പരിതപിക്കാം പോയ കാലം മറന്നവര്‍ക്ക് ...
@ ബിലാത്തിപട്ടണം, പ്രവാസിയുടെ പരാതികൾ ഒരു തുടർക്കഥ.പ്രയാസങ്ങളും.. വരവിൽ സന്തോഷം
@ സലീം കുലുക്കല്ലൂർ, പ്രവാസികളിലും പോയ് പോയ കാലം മറക്കുന്നവരീല്ലാതില്ല ഭായ്.. അവരുടെ പരാതികളുമങ്ങിനെ തുടരും..!
പരാതി തീരൂല്ലാ
നമ്മടെ പരാതി തീരൂല്ലാ
@ അജിതേട്ടാ, ഹി..ഹി.. നമ്മടെ പരാതി സിന്ദാബാദ് :)
Post a Comment