ചിലരെ പറ്റി
നല്ല വിവരമുള്ളവരെന്ന് നാം കരുതിയിരുന്നത് വെറും വിവരക്കേടാണെന്ന് അവർ കാണിക്കുന്ന വിവരക്കേടുകൾ
വെളിവാക്കുന്നു..
വിവരവും വിവരക്കേടും
തിരിച്ചറിയാനുള്ള വിവരമെങ്കിലുമുണ്ടായില്ലെങ്കിൽ വിവരക്കേടുകൾക്ക് പലപ്പോഴും. കൊടിപിടിക്കേണ്ടിവരും!
പലവക തോന്നലുകൾ...
4 comments:
വിവരവും വിവരക്കേടും
Correct. :)
വിവര ദോഷം...!
നന്ദി ഭായ്
Post a Comment