Sunday, January 25, 2015

തിരിച്ചറിവ്

മരണത്തിനു ശേഷമുള്ള ലാളിത്യത്തേക്കാൾ ജീവിതത്തിലെ അനാർഭാടമാണെന്ന തിരിച്ചറിവ് മരണമെത്തുന്ന നേരത്ത് നാം തിരിച്ചറിയും !

ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!

10 comments:

Basheer Vellarakad said...

വൈകിയെത്തുന്ന വിവേകം

OAB/ഒഎബി said...

അങ്ങനെ ഒരാൾ എത്തുന്നതും കാത്തിരിക്കയാണെന്ന് തോന്നുന്നു ലോകർ.

Basheer Vellarakad said...

@ ഒഎബി, അതെ, വന്നാൽ അറിയാം.. !! വായനക്കും അഭിപ്രായത്തിനു സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!

മിനി പി സി said...

നല്ല ചിന്ത.ഇത് വായിച്ചു എനിക്ക് വിവേകമുദിച്ചു.......എല്ലാര്‍ക്കും അങ്ങനെ ഭവിക്കട്ടെ

Basheer Vellarakad said...

@ മുരളിഭായ്, മിനി , വരവിനും വായനക്കും അഭിപ്രായത്തിനും ബഹുത് നന്ദി... വൈകിയ മറുപടിയിൽ ക്ഷമി

വിനോദ് കുട്ടത്ത് said...

തീര്‍ച്ചയായും ബഷീര്‍ ഭായ്.....അവസാന നിമിഷത്തിനു മുമ്പ് ലഭിക്കുന്ന തിരിച്ചറിവ് വലുതാണ്.....
ആശംസകൾ......

Basheer Vellarakad said...

@ വിനോദ് കുട്ടത്ത്, നന്ദി.. വരവിനും അഭിപ്രായത്തിനും

ഗൗരിനാഥന്‍ said...

തിരിച്ചറിവില്ലാതെ മരണമെത്തുന്നവരെത്രയുണ്ടാകും...

Basheer Vellarakad said...

@ഗൌരിനാഥൻ, കൂടുതൽ പേരും അങ്ങിനെയാണെന്നതാണ് ഖേദകരം.. വരവിൽ സന്തോഷം