മരണത്തിനു ശേഷമുള്ള ലാളിത്യത്തേക്കാൾ ജീവിതത്തിലെ അനാർഭാടമാണെന്ന
തിരിച്ചറിവ് മരണമെത്തുന്ന നേരത്ത് നാം തിരിച്ചറിയും !
ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!
ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!
10 comments:
വൈകിയെത്തുന്ന വിവേകം
അങ്ങനെ ഒരാൾ എത്തുന്നതും കാത്തിരിക്കയാണെന്ന് തോന്നുന്നു ലോകർ.
@ ഒഎബി, അതെ, വന്നാൽ അറിയാം.. !! വായനക്കും അഭിപ്രായത്തിനു സന്തോഷം
ഇരുട്ടറയുടെ വക്കത്തുദിക്കുന്ന വിവേകവുമായി ആരും പിറകിലേക്ക് സഞ്ചരിച്ചിട്ടില്ല..!
നല്ല ചിന്ത.ഇത് വായിച്ചു എനിക്ക് വിവേകമുദിച്ചു.......എല്ലാര്ക്കും അങ്ങനെ ഭവിക്കട്ടെ
@ മുരളിഭായ്, മിനി , വരവിനും വായനക്കും അഭിപ്രായത്തിനും ബഹുത് നന്ദി... വൈകിയ മറുപടിയിൽ ക്ഷമി
തീര്‍ച്ചയായും ബഷീര്‍ ഭായ്.....അവസാന നിമിഷത്തിനു മുമ്പ് ലഭിക്കുന്ന തിരിച്ചറിവ് വലുതാണ്.....
ആശംസകൾ......
@ വിനോദ് കുട്ടത്ത്, നന്ദി.. വരവിനും അഭിപ്രായത്തിനും
തിരിച്ചറിവില്ലാതെ മരണമെത്തുന്നവരെത്രയുണ്ടാകും...
@ഗൌരിനാഥൻ, കൂടുതൽ പേരും അങ്ങിനെയാണെന്നതാണ് ഖേദകരം.. വരവിൽ സന്തോഷം
Post a Comment