പലവക തോന്നലുകൾ...
വാട്സപ്പ് കാലം
Beyond imagination!
അപ്പീടെ പടമെടുത്ത് പോസ്റ്റ് ചെയ്തേനെ. മനോഹരം കിടിലന്‍ തുടങ്ങിയ കമന്റുകളും വന്നേനെ!!!
@Ajith, ഹ..ഹ. അജിത് ഭായ്.. എന്തരപ്പീീ ഇതെല്ലാം.. കമന്റു കിടലൻ കെട്ടാ :)
അജിത്തേട്ടന്റെ കമന്റിനു കീഴെ ഒരൊപ്പ്:)
ശ്രീ, വന്നതിലും ഒപ്പ് വെച്ചതിലും സന്തോഷം.. :)
ഇതൊന്നും ഇല്ലാതെ അന്നത്തെ കാലത്ത് അവരൊക്കെ എങ്ങനെ ജീവിച്ചോ ആവോ?!
വെളിക്കിരുന്നത് വാട്ട്സാപ്പിൽ വന്നാൽവെളിവാകുന്നത് , വെടക്കാക്കി ഫേസ്ബുക്കിൽ കാണാം
''Kaalam thantha kolamedee, Kadavul thantha kutramedee......'' :)
@ മുരളി ഭായ്, ha ha. ഇല്ലാതിരുന്നത് ഭാഗ്യം.. അല്ലേ.. @ ഡോ.പി മാലങ്കോട്ട്, എന്താണുദ്ദേശിച്ചതെന്ന് മനസില്ലായില്ലാട്ടോ, @ കൊച്ച് ഗോവിന്ദൻ, ഇന്നും ഇതൊന്നുമില്ലങ്കിലും ജിവിക്കാം. ജീവിക്കുന്നു എത്രയോ പേർ.. വായനക്കും അഭിപ്രായത്തിനും സന്തോഷം
ബഷീര്‍ഭായ്........ കടന്നു ചിന്തിച്ചു ചങ്ങാതി.....ബല്ലാത്ത ചിന്തയായിപ്പോയി ചങ്ങാതി...... ഓരൊ നാടിന്റെ ശൈലിയിലെ കമന്റ് ഓര്‍ത്ത് നോക്കിയാ....... ചിരി താങ്ങാനാവുന്നില്ല ചങ്ങാതി......
@ വിനോദ് കുട്ടത്ത്, ഭാവനയിൽ കണ്ടല്ലോ :)സന്തോഷായി.. വരവിനും അഭിപ്രായത്തിനും !
Post a Comment
12 comments:
വാട്സപ്പ് കാലം
Beyond imagination!
അപ്പീടെ പടമെടുത്ത് പോസ്റ്റ് ചെയ്തേനെ.
മനോഹരം കിടിലന്‍ തുടങ്ങിയ കമന്റുകളും വന്നേനെ!!!
@Ajith, ഹ..ഹ. അജിത് ഭായ്.. എന്തരപ്പീീ ഇതെല്ലാം.. കമന്റു കിടലൻ കെട്ടാ :)
അജിത്തേട്ടന്റെ കമന്റിനു കീഴെ ഒരൊപ്പ്
:)
ശ്രീ, വന്നതിലും ഒപ്പ് വെച്ചതിലും സന്തോഷം.. :)
ഇതൊന്നും ഇല്ലാതെ അന്നത്തെ കാലത്ത് അവരൊക്കെ എങ്ങനെ ജീവിച്ചോ ആവോ?!
വെളിക്കിരുന്നത് വാട്ട്സാപ്പിൽ വന്നാൽ
വെളിവാകുന്നത് , വെടക്കാക്കി ഫേസ്ബുക്കിൽ കാണാം
''Kaalam thantha kolamedee, Kadavul thantha kutramedee......'' :)
@ മുരളി ഭായ്,
ha ha. ഇല്ലാതിരുന്നത് ഭാഗ്യം.. അല്ലേ..
@ ഡോ.പി മാലങ്കോട്ട്,
എന്താണുദ്ദേശിച്ചതെന്ന് മനസില്ലായില്ലാട്ടോ,
@ കൊച്ച് ഗോവിന്ദൻ, ഇന്നും ഇതൊന്നുമില്ലങ്കിലും ജിവിക്കാം. ജീവിക്കുന്നു എത്രയോ പേർ..
വായനക്കും അഭിപ്രായത്തിനും സന്തോഷം
ബഷീര്‍ഭായ്........ കടന്നു ചിന്തിച്ചു ചങ്ങാതി.....
ബല്ലാത്ത ചിന്തയായിപ്പോയി ചങ്ങാതി...... ഓരൊ നാടിന്റെ ശൈലിയിലെ കമന്റ് ഓര്‍ത്ത് നോക്കിയാ....... ചിരി താങ്ങാനാവുന്നില്ല ചങ്ങാതി......
@ വിനോദ് കുട്ടത്ത്, ഭാവനയിൽ കണ്ടല്ലോ :)സന്തോഷായി.. വരവിനും അഭിപ്രായത്തിനും !
Post a Comment