Sunday, August 2, 2015

ഫേസ്ബുക്ക് / വാട്സപ്പ് കാലം !

കാക്ക കാഷ്ഠിച്ചാൽ വരെ പോസ്റ്റാക്കുന്നവരും  അതിനെല്ലാം ലൈക്കും കമന്റുമായി സമയം കളയുന്നവരും ഏറെ ..!

വെളിമ്പ്രദേശത്ത് വെളിക്കിരുന്നിരുന്ന കാലത്ത്   ഫേസ്ബുക്കും, വാട്സപ്പുമെല്ലാം ഉണ്ടാ‍യിരുന്നെങ്കിലെന്തായിരിക്കും അവസ്ഥയെന്ന് വെറുതെ ഓർത്ത്പോയി ..!



12 comments:

ബഷീർ said...

വാട്സപ്പ് കാലം

ramanika said...

Beyond imagination!

ajith said...

അപ്പീടെ പടമെടുത്ത് പോസ്റ്റ് ചെയ്തേനെ.
മനോഹരം കിടിലന്‍ തുടങ്ങിയ കമന്റുകളും വന്നേനെ!!!

ബഷീർ said...

@Ajith, ഹ..ഹ. അജിത് ഭായ്.. എന്തരപ്പീ‍ീ ഇതെല്ലാം.. കമന്റു കിടലൻ കെട്ടാ :)

ശ്രീ said...

അജിത്തേട്ടന്റെ കമന്റിനു കീഴെ ഒരൊപ്പ്
:)

ബഷീർ said...

ശ്രീ, വന്നതിലും ഒപ്പ് വെച്ചതിലും സന്തോഷം.. :)

കൊച്ചു ഗോവിന്ദൻ said...

ഇതൊന്നും ഇല്ലാതെ അന്നത്തെ കാലത്ത് അവരൊക്കെ എങ്ങനെ ജീവിച്ചോ ആവോ?!

Muralee Mukundan , ബിലാത്തിപട്ടണം said...

വെളിക്കിരുന്നത് വാട്ട്സാപ്പിൽ വന്നാൽ
വെളിവാകുന്നത് , വെടക്കാക്കി ഫേസ്ബുക്കിൽ കാണാം

drpmalankot said...

''Kaalam thantha kolamedee, Kadavul thantha kutramedee......'' :)

ബഷീർ said...

@ മുരളി ഭായ്,
ha ha. ഇല്ലാതിരുന്നത് ഭാഗ്യം.. അല്ലേ..

@ ഡോ.പി മാലങ്കോട്ട്,
എന്താണുദ്ദേശിച്ചതെന്ന് മനസില്ലായില്ലാട്ടോ,

@ കൊച്ച് ഗോവിന്ദൻ, ഇന്നും ഇതൊന്നുമില്ലങ്കിലും ജിവിക്കാം. ജീവിക്കുന്നു എത്രയോ പേർ..

വായനക്കും അഭിപ്രായത്തിനും സന്തോഷം

വിനോദ് കുട്ടത്ത് said...

ബഷീര്‍ഭായ്........ കടന്നു ചിന്തിച്ചു ചങ്ങാതി.....
ബല്ലാത്ത ചിന്തയായിപ്പോയി ചങ്ങാതി...... ഓരൊ നാടിന്‍റെ ശൈലിയിലെ കമന്‍റ് ഓര്‍ത്ത് നോക്കിയാ....... ചിരി താങ്ങാനാവുന്നില്ല ചങ്ങാതി......

ബഷീർ said...

@ വിനോദ് കുട്ടത്ത്, ഭാവനയിൽ കണ്ടല്ലോ :)സന്തോഷായി.. വരവിനും അഭിപ്രായത്തിനും !