ആഭാസങ്ങളെ ആദരിക്കണമെന്ന്
പറയുന്നവരാണത്രെ പുതിയ നിയമ പ്രകാരം പുരോഗനക്കാർ.!
ശീലങ്ങൾ അശ്ലീലങ്ങളാക്കാനും ഇരുട്ടിന്റെ ശക്തികൾക്ക് മറനീക്കി പുറത്ത് വരാനും വഴിതെളിയിക്കുന്ന തറവേലകൾക്ക് സമരമെന്ന് പേരിട്ട് വിളിക്കുന്ന നെറികേടുകൾക്കെതിരെ വിസമ്മതത്തിന്റെ വിപ്ലവവീര്യമുണരേണ്ടിയിരിക്കുന്നു.

2 comments:
ആഭാസങ്ങൾ
ആഭാസങ്ങളല്ലാ ..വിരോധാഭാസങ്ങൾ
Post a Comment