Saturday, September 26, 2015

പൊട്ടൻ വേഷം !

ചിലപ്പോഴെങ്കിലും നാം  പൊട്ടന്മാരായി അഭിനയിക്കേണ്ടിയിരിക്കുന്നു. ജീവിതയാത്രയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ നോക്കാനെങ്കിലും.! നമ്മെ പൊട്ടന്മാരാക്കി ഉള്ളിൽ ചിരിച്ചവർ സ്വയം പൊട്ടന്മാരായി മാറുന്നത് വൈകാതെ നമുക്ക് കാണാം അതിനൽല്പം ക്ഷമ വേണമെന്ന് മാത്രം..!

11 comments:

ബഷീർ said...

ഇടക്കൊരു പൊട്ടൻ വേഷം !

വിനുവേട്ടന്‍ said...

ശരിയാണ് ബഷീർ...

ബഷീർ said...

@വിനുവേട്ടൻ, വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം !

Shahid Ibrahim said...

അഭിനയിച്ചു അഭിനയിച്ചു ശെരിക്കും പൊട്ടനായി മാറാതെ നോക്കണം.

ബഷീർ said...

@ഷാഹിദ് ഇബ്‌റാഹിം, അങ്ങിനെയും ഒരു സാധ്യതയുണ്ടല്ലേ.! അഭിപ്രായത്തിനു സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതം പൊട്ടാതിരിക്കുന്നതിൽ
ഭേദമാണല്ലോ സ്ഥിരമായുള്ള ഒരു പൊട്ടൻ വേഷം....!

ബഷീർ said...

@ മുരളി ബിലാത്തിപട്ടണം, അതെ, തീർച്ചയായും .. നന്ദി ഭായ്

Salim kulukkallur said...

ജീവിതമെന്ന പോട്ടക്കഥയിലൊരു പൊട്ടാത്ത വേഷം ആശംസിക്കുന്നു....!

ബഷീർ said...

@സലീം കുലുക്കല്ലൂർ, അഭിനയിച്ച് കൊണ്ടിരിക്കുന്നു വിജയാശംസകൾക്ക് സന്തോഷം

കുഞ്ഞൂസ്(Kunjuss) said...

പ്രിയപ്പെട്ടവരെ വേദനിപ്പിക്കാതിരിക്കാൻ അറിഞ്ഞു പൊട്ടൻ കളിക്കാം ല്ലേ.... സ്നേഹത്തിന്റെ മറ്റൊരു മുഖമാണത് ...

ഈ കണ്‍സ കുണ്‍സായിൽ ആദ്യമാണ്, വായിക്കട്ടെ തുടർന്നുള്ളവയും.... :)

ബഷീർ said...

@കുഞ്ഞൂസ് , വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം..